vijayakumar-n-59

പരവൂർ: കോട്ടപ്പുറം ഗോകുലത്തിൽ (തുണ്ടിൽ കിഴക്കതിൽ) എൻ.വിജയകുമാർ (59) നിര്യാതനായി. ഭാര്യ: സജിത കുമാരി. മക്കൾ: വി.എസ്. വിജിത്ത്, വി.എസ്. വിജിത. മരുമക്കൾ: കിരൺ, ആർദ്ര.