കോട്ടാത്തല: പറങ്കിമാംവിള പുത്തൻവീട്ടിൽ പരേതനായ കെ.കുട്ടൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ഉഷ, സുരേഷ്‌കുമാർ, സിന്ധു, രാജേഷ്, സന്തോഷ്. മരുമക്കൾ: ശ്രീധരൻപിള്ള, സതികുമാരി, പരേതനായ സൂര്യമുരുകൻ.