
ശാസ്താംകോട്ട: കരിന്തോട്ടുവ വലിയവീട്ടിൽ പരേതനായ ഗിവർഗീസിന്റെ ഭാര്യ ചിന്നമ്മ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് തുരുത്തിക്കര ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: വി.ഇ. ഇട്ടിച്ചെറിയ, വി.ജി. ജോർജ്ജ്, മാത്യു ഗിവർഗ്ഗീസ്, ലീലാമ്മ, വി.ജി. ജേക്കബ്, റിനി. മരുമക്കൾ: ഏലിയാമ്മ ഇട്ടിച്ചെറിയ, മേരി ജോർജ്ജ്, സജി മാത്യു, ജോർജ്ജ് കുട്ടി, സിബി ജേക്കബ്, സോജി ജോർജ്ജ്.