haridasanpilla-54

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് മാമ്പോഴിതറയിൽ പരേതരായ ജനാർദ്ദനൻപിള്ളയുടെയും അമ്പുജാക്ഷിഅമ്മയുടെയും മകൻ ഹരിദാസൻപിള്ള (54) നിര്യാതനായി. ഭാര്യ: എസ്. വിജയലക്ഷ്മി. മകൾ: അനഘഹരിദാസ്. സഞ്ചയനം മാർച്ച് 3ന് രാവിലെ 7ന്.