
തലവൂർ: പാണ്ടിതിട്ട പേഴും കാലായിൽ പരേതനായ പി.വൈ. ജോർജിന്റെ ഭാര്യ വാളകം പീടികയിൽ തങ്കമ്മ (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് തലവൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീജ, ജൂലി (അദ്ധ്യാപിക ഗവ. എൽ.പി.എസ് തൃപ്പിലഴികം, കുണ്ടറ). മരുമക്കൾ: ഡാനിയേൽ മത്തായി (എബനേസർ സ്റ്റോർ, കൊട്ടാരക്കര), ഗീവർഗീസ് പണിക്കർ (ജില്ലാമെഡിക്കൽ ഓഫീസ്, കൊല്ലം).