seat

കൊല്ലം : കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള ജി.പി.എസ്, ടോട്ടൽ സ്റ്റേഷൻ, ആട്ടോലെവൽ ഹ്രസ്വകാല കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുകയോ കോളേജിൽ നേരിട്ടെത്തി അന്വേഷിക്കുകയോ ചെയ്യാവുന്നതാണ്. ഫോൺ: 9446210519, 9446820027.