nalini-b-89

മയ്യനാട്: കൂട്ടിക്കട അമ്മാച്ചൻമുക്ക് പള്ളിതെക്കതിൽ വീട്ടിൽ (പവിത്രം) പരേതനായ വാസുദേവൻ വൈദ്യരുടെ ഭാര്യ ബി. നളിനി (89) നിര്യാതയായി. സഞ്ചയനം മാർച്ച് 3ന് രാവിലെ 7ന്.