
ചണ്ണപ്പേട്ട: ഇളവൂർ പച്ചയിൽ പുത്തൻ വീട്ടിൽ ഗീവർഗ്ഗീസ് ചാക്കോ (കുഞ്ഞുമോൻ - 67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ചണ്ണപ്പേട്ട സെന്റ മേരീസ് പള്ളി മെത്രാൻതോട്ടം ചാപ്പലിൽ സെമിത്തേരിയിൽ. ഭാര്യ: ലിസി ഗീവർഗ്ഗീസ്. മക്കൾ: നിഷ ഗീവർഗ്ഗീസ്, നിതിൻ ഗീവർഗ്ഗീസ്. മരുമക്കൾ: അനിൽ ചെറിയാൻ, ജസ്ലിൻ തങ്കം.