johnson-p-m-81

പിറവന്തൂർ: അലിമുക്ക് പണ്ടകശാലയിൽ പി.എം.ജോൺസൺ (81, റിട്ട. റബർ ബോർഡ് അസിസ്റ്റന്റ് പി.പി.ഒ, റിട്ട. എയർ ഫോഴ്സ് ഓഫീസർ) നിര്യാതനായി. സംസ്കാരം 28ന് ഉച്ചയ്ക്ക് 12ന് പിറവന്തൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ജോൺസൺ. മക്കൾ: അനിത ജോൺസൺ, സുനിത ജോൺസൺ, അനിൽ ജോൺസൺ. മരുമക്കൾ: സ്റ്റീഫൻ മത്തായി, ജേക്കബ് ടി. ജോസ്, രാജി അനിൽ.