കൊല്ലം: പട്ടത്താനം കുളഞ്ഞിപ്പണയിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ.ഓമന (90) നിര്യാതയായി. മക്കൾ: ഒ.രേണുക, സി.രതികുമാർ, സി.രാജീവ്കുമാർ. മരുമക്കൾ: എ.രാജേന്ദ്രൻ, സി.സുജാത, എസ്.ഷീന. സഞ്ചയനം മാർച്ച് 3ന്.