sasidharan-s-78

മയ്യനാട്: വിശാഖിൽ എസ്.ശശിധരൻ (78, റിട്ട. എക്സ്. എൻജിനീയർ, പി.‌ഡബ്ല്യു.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ. ഭാര്യ: സാവിത്രി (റിട്ട. പ്രൊഫസർ, എസ്.എൻ. കോളേജ്, കൊല്ലം). മക്കൾ: നവീൻ ചിക്കു, ചിന്തു. മരുമക്കൾ: സന്ധ്യ, രഘുനാഥ്.