പരവൂർ: കോങ്ങാൽ ഐക്കരഴികം വീട്ടിൽ പരേതനായ സുരേന്ദ്രൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: വിജിത, രമ്യ, ശശിധരൻപിള്ള.