kunjamma-90

കോവൂർ: അരിനല്ലൂർ ചക്കാലയിൽ പരേതനായ ഗീവർഗ്ഗീസിന്റെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, ശാമുവേൽ, ശോശാമ്മ, കുഞ്ഞുമോൾ, ലിസി, കുഞ്ഞുമോൻ, സുജ. മരുമക്കൾ: തങ്കച്ചൻ, മേരിക്കുട്ടി, നൈനാൻ താരകൻ, ഗീവർഗ്ഗീസ്, തങ്കച്ചൻ, സജിനി, സജി.