sudharma-n-59

എഴുകോൺ: കൈതക്കോട് പുറ്റുമൺകര രാഗസുധയിൽ കെ. രഘുവിന്റെ (റിട്ട. എം.ഇ.എസ്) ഭാര്യ എൻ. സുധർമ്മ (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ആർ.ശ്യാംകുമാർ (ഇ.എസ്.ഐ കോർപ്പറേഷൻ,​ കൊല്ലം), ആർ.സൗമ്യ. മരുമകൾ: ഡോ.വി.എസ്. അഖില.