കുന്നത്തൂർ: കോവൂർ പ്ലാമൂട്ടിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെയും കുഞ്ഞമ്മയുടേയും മകൻ കെ. പീതാംബരൻ (55) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അമൽ നാഥ്, ഹൈമവതി. സഞ്ചയനം മാർച്ച് 2ന് രാവിലെ 8ന്.