amminiyamma-maman-93

കല്ലിശ്ശേരി: മാപ്പോട്ടിൽ വല്യത്ത് പുത്തൻ ബംഗ്ലാവിൽ പരേതനായ തോമസ് മാമന്റെ ഭാര്യ അമ്മണിഅമ്മ മാമൻ (93, റിട്ട. അദ്ധ്യാപിക,​ പരുമല ദേവസ്വം ബോർഡ് സ്കൂൾ) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: തോമസ് രാജൻ (യു.എസ്.എ), സുമ രാജൻ. മരുമക്കൾ: രാജൻ ജോർജ്ജ്, ഉഷ (യു.എസ്.എ).