mathew-k-88

ചെങ്കുളം: കാക്കോട്ട് പുത്തൻ ബംഗ്ലാവിൽ കെ.മാത്യു (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ മാത്യു. മക്കൾ: മോഹൻ മാത്യു (റിട്ട. സബ് ഇൻസ്പെക്ടർ,​ ടെലി കോം), മോളമ്മ നോബിൾ, ജോളമ്മ. മരുമക്കൾ: ലില്ലിക്കുട്ടി, നോബിൾ, പരേതനായ ജേക്കബ്, കുന്നംകുളം പുലിക്കോട്ടിൽ പത്രോസ് കത്തനാർ.