
കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല കുമ്പിക്കോട്ട് വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഈശ്വരിഅമ്മ (92) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, മണിഅമ്മ. മരുമക്കൾ: പ്രസന്നകുമാരി, ഹരിഹരൻപിള്ള. സഞ്ചയനം മാർച്ച് 3ന് രാവിലെ 7.30ന്.