
കൊല്ലം: കാവനാട് അരവിള നെല്ലുകടവിൽ സെബാസ്റ്റ്യൻ കസ്മെൽ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് അരവിള സെന്റ്. ജോർജ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ സെലിൻ സെബാസ്റ്റ്യൻ. മക്കൾ: ജസീന്ത, ക്‌ളീറ്റസ്, ജോർജ്, ജോൺസൻ (റിട്ട. അദ്ധ്യാപകൻ, ക്രിസ്തുരാജ് എച്ച്.എസ്.എസ്), റീത്ത, പരേതനായ ജോൺ ബ്രിട്ടോ, ഫ്രഡി, കാർമൽ. മരുമക്കൾ: യേശുദാസ്, ക്രിസ്റ്റോ, ജാക്ക്സൺ, മേറീന, ഗ്രേസ്, സുനിമോൾ, ജാസ്മിൻ.