വള്ളികുന്നം: കന്നിമേൽ അഭിലാഷ് ഭവനത്തിൽ ശിവൻകുട്ടിയുടെ (വിമുക്ത ഭടൻ) ഭാര്യ വത്സല (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഭിലാഷ്, അതുല്യ (മാനേജർ കനറാ ബാങ്ക്). മരുമക്കൾ: സൂര്യ, സുമേഷ് (വിപ്രോ ചെന്നൈ). സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.