
കിഴക്കേ കല്ലട: പഴയാറ്റുമുറിയിൽ കുളത്തിൻകര വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഭാനുക്കുട്ടൻ നായർ, ഓമനഅമ്മ, ഗോപാലകൃഷ്ണപിള്ള, പ്രഭാകരൻപിള്ള, ശശീധരൻ നായർ (കേരള കൗമുദി ചിറ്റുമല ഏജന്റ്), തുളസീധരൻപിള്ള, രാധാമണിഅമ്മ, രാധാകൃഷ്ണപിള്ള. മരുമക്കൾ: സാനുമതിഅമ്മ, പരേതനായ ഗോപാലകൃഷ്ണൻ നായർ, രമാദേവിഅമ്മ, ശ്രീദേവിഅമ്മ, ശാന്താമണി, വസന്തകുമാരി, പരേതനായ വിജയൻപിള്ള, രാധാമണിഅമ്മ. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്