ഓച്ചിറ: ക്ലാപ്പന വടക്ക് താന്നിക്കൽ തറയിൽ പരേതനായ കൊച്ചു വെളുമ്പന്റെ മകൻ കെ. ദേവദത്തൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശുഭ. മക്കൾ: ദീപക് ദേവൻ, ധനുഷ് ദേവൻ.