പവിത്രേശ്വരം: കല്ലുമൂട്ടിൽ ജോസ് മന്ദിരത്തിൽ ജോർജ് കുട്ടി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളിക്കവിള സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ജോസ്, ജോൺസൻ, ജേക്കബ്. മരുമക്കൾ: ബിനി, സൂസൻ, ഷീന.