പുനലൂർ: സി.പി.ഐ മുൻ ഇടമൺ ആനപെട്ടകോങ്കൽ ബ്രാഞ്ച് സെക്രട്ടറി മിനി ഭവനിൽ കെ. രാജപ്പൻ (74) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സുനിത, രതീഷ്, പരേതനായ ദിലീപ്. മരുമക്കൾ: പി. അനിൽകുമാർ, അജി, ഷൈനി. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.