thankamma-p-k-86

ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് ഗൗരി ശങ്കരത്തിൽ പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ പി.കെ. തങ്കമ്മ (86) നിര്യാതയായി. മക്കൾ: പ്രസാദ്, മുരളീധരൻ, അംബിക, ചന്ദ്രബാബു, പരേതനായ പ്രതാപൻ. മരുമക്കൾ: വസന്ത, രവീന്ദ്രൻ, ഉഷ, പരേതയായ സുശീല. സഞ്ചയനം ബുധനാഴ്ച.