gopalakrishnan-k-71

ഓടനാവട്ടം: കട്ടയിൽ മണികണ്ഡേശ്വരം ശ്രീവിലാസത്തിൽ കെ. ഗോപാലകൃഷ്ണൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: ജി. ധന്യ, എസ്. ദിവ്യ. സഞ്ചയനം മാർച്ച്‌ 3ന് രാവിലെ 7ന്.