
കരുനാഗപ്പള്ളി: പട. തെക്ക് ശ്രീഭവനിൽ കെ.എസ്. ഉപേന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്, വയർലെസ്, 70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലിസി ഉപേന്ദ്രൻ. മക്കൾ: അനുശ്രീ ഉപേന്ദ്രൻ, ആരതി ഉപേന്ദ്രൻ. മരുമകൻ: വിജയ് ചാത്തോത്ത്.