padmakshiyamma-78

മൈലോട്: ചരുവിള പുത്തൻ വീട്ടിൽ പരേതനായ പി. ഗോപാലപിള്ളയുടെ ഭാര്യ പത്മാക്ഷിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൈലോട് കുടുംബവീട്ടിൽ. മക്കൾ: പി. വത്സല, ജി. ചന്ദ്രബാബു, പി. ഉഷാകുമാരി. മരുമക്കൾ: സി. മോഹനൻപിള്ള, വി. സുധ, എ. രാജേന്ദ്രൻപിള്ള. സഞ്ചയനം മാർച്ച് 3ന് രാവിലെ 7ന്.