ravi-b-73

മയ്യനാട്: വെളിയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ ബി. രവി (73) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ ഇന്ദിര, ശാന്ത, കുമാരി, ലതിക, ശശിധരൻ. സഞ്ചയനം മാർച്ച് 1ന്.