പരവൂർ: കോട്ടപ്പുറം ഒല്ലാൽ ബൈപ്പാസ് റോഡ് സിൽവർസ്റ്രാറിൽ മധുസൂദനൻ (68) നിര്യാതനായി. ഭാര്യ: ബേബികമല. മക്കൾ: ഷൈൻ (ഇ.എസ്.ഐ, ആശ്രാമം), ശ്യാം (യു.എസ്.എ). മരുമക്കൾ: സൗമ്യ, സോഹിത (യു.എസ്.എ). സഞ്ചയനം മാർച്ച് 2ന് രാവിലെ 7ന്.