
കൊട്ടാരക്കര: നീലേശ്വരം ആഴാംതോട്ടം ഉഷസിൽ (കൊച്ചുവിള പുത്തൻവീട്) ഗോപാലകൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: ജി. ഉഷാകുമാരിഅമ്മ. മക്കൾ: ഗോപിക കൃഷ്ണൻ, ഗോകുൽ കൃഷ്ണൻ. മരുമകൻ: ആർ. ശിവകുമാർ. സഞ്ചയനം ഇന്ന് രാവിലെ 8ന്.