radhamma-k-g-49

ഏരൂർ: തഴമേൽ വട്ടമൺ പുത്തൻ വീട്ടിൽ പരേതനായ ആർ. മാധവൻപിള്ളയുടെ ഭാര്യ കെ.ജി. രാധമ്മ (79) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻപിള്ള, വിജയലക്ഷ്മി, രാജേന്ദ്രൻപിള്ള. മരുമക്കൾ: ഗീതാകുമാരി, ഗോപിനാഥൻ നായർ, രശ്മിഗോപിനാഥ്‌.