kausalya-82

അഞ്ചൽ: ഇടമുളയ്‌ക്കൽ പടിഞ്ഞാറ്റിൻകര മാമ്പഴക്കോണം വിളയിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കൗസല്യ (82) നിര്യാതയായി. മക്കൾ: ലീല, ദേവകി മരുമക്കൾ: രാജൻ, ബാബു.