കാവനാട്: സ്നേഹിൽ (കോടിയിൽ) പരേതനായ പി. ഗോപിനാഥന്റെ ഭാര്യ ലൈല ഗോപിനാഥൻ (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ചോട്ടു ബൈജു, മീട്ടു പ്രശാന്ത്. മരുമക്കൾ: ബൈജു ജയപാലൻ, പ്രശാന്ത് സുകുമാർ.