joseph-george-67

തൃക്കടവൂർ: കുരീപ്പുഴ സ്നേഹതീരം നഗർ - 120 ചിറ്റപ്പനഴികത്ത് ജോസഫ് ജോർജ് (കൊല്ലംകാരൻ, 67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേഴ്‌സി. മക്കൾ: അനീഷ്‌, വിനോദ്, ഷിൻസി. മരുമക്കൾ: സോജ, സോണി, ജോർജ്.