 
കൊല്ലം : പാട്ടത്തിൽകാവ് നഗർ റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ പ്രധാന ജംഗ്‌ഷനുകളിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. കൊല്ലം കോർപ്പറേഷൻ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഉദയകുമാറും വടക്കേവിള ഡിവിഷൻ കൗൺസിലർ ശ്രീദേവി അമ്മയും ഉദ്ഘടാനംചെയ്തു. നഗർ പ്രസിഡന്റ് കൃഷ്ണകുമാർ, സെക്രട്ടറി അശോക് കുമാർ, കമ്മിറ്റി അംഗങ്ങളായ സജീവ്, പ്രവീൺ,രാജേന്ദ്രൻ, ലത എന്നിവർ പങ്കെടുത്തു.