
പടിഞ്ഞാറെ കല്ലട: നടുവിലക്കര സുധാകര സദനത്തിൽ കെ. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സി. ഓമനഅമ്മ. മക്കൾ: ജി. സുധാകരൻപിള്ള, ജി. ദിവാകരൻപിള്ള, ജി. അനിൽകുമാർ. മരുമക്കൾ: ടി. സിന്ധു, ടി. അംബികാദേവിഅമ്മ, ജി.എസ്. പ്രശാന്തി. സഞ്ചയനം മാർച്ച് 6ന് രാവിലെ 8ന്.