കൊട്ടാരക്കര: പെരുംകുളം സുരേഷ് ഭവനത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (70) നിര്യാതയായി. മക്കൾ: ഗിരീഷ് കുമാർ (ബി.എം.എസ്, നെടുമൺകാവ് മേഖല പ്രസിഡന്റ് ), സുരേഷ് കുമാർ. മരുമക്കൾ: ആശാറാണി, എം. നീതു.