പരവൂർ: കുറുമണ്ടൽ മുള്ളഴികം ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിൽ രോഹിണി തിരുനാൾ മഹോത്സവം ക്ഷേത്രം തന്ത്രി മുഖത്തല നീലമന വൈകുണ്ഠത്തിൽ വിഷ്ണു ദത്ത് നമ്പൂതിരിയുടെയും മേൽശാന്തി ഹരിശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ മാർച്ച് 6 മുതൽ 10 വരെ നടക്കും.
6 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ, 4.35 ന് നട തുറക്കൽ, 4.40 ന് നിർമ്മാല്യം , അഭിഷേകം,5 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30 ന് അഖണ്ഡനാമജപയജ്‌ഞം, 7 ന് ഉഷഃപൂജ, നെയ്യ് വിളക്ക്, 7.30 ന് മഹാമൃത്യുഞ്ജയഹോമം,8 ന് ചണ്ഡികാഹോമം, 10 ന് കുങ്കുമാഭിഷേകം,കളഭാഭിഷേകം,ഭസ്മാഭിഷേകം,തൃകൈവെണ്ണ, 10.30 ന് കലശാഭിഷേകം. വൈകിട്ട് 6.15 കഴിഞ്ഞ് 6.45 നകം തൃക്കൊടിയേറ്റ്, 6.45 ന് ദീപാരാധന, 6.55 ന് ഭഗവതിസേവയും ലളിത സഹസ്രനാമാർച്ചനയും,7 ന് സ്റ്റേജ് സമർപ്പണവും അനുബന്ധ ചടങ്ങുകളും,7.15 ന് നൃത്ത്യസന്ധ്യ,7.30 ന്, മുളപൂജ. 7 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ, 4.35 ന് നട തുറക്കൽ, 4.40 ന് നിർമ്മാല്യം, അഭിഷേകം,5 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7 ന് ഉഷഃപൂജ, നെയ്യ് ളക്ക്, 7.30 ന് മഹാമൃത്യുഞ്ജയഹോമം,8 ന് ചണ്ഡികാഹോമം, 10 ന് കുങ്കുമാഭിഷേകം,കളഭാഭിഷേകം,ഭസ്മാഭിഷേകം,തൃകൈവെണ്ണ, 10.30 ന് കലശാഭിഷേകം, 6.45 ന് ദീപാരാധന, 7 ന് ഭഗവതിസേവയും ലളിത സഹസ്രനാമാർച്ചനയും,7 .30 ന് മുളപൂജ, കൊടിമരച്ചുവട്ടിൽ പൂജ. 8 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ, 4.35 ന് നട തുറക്കൽ, 4.40 ന് നിർമ്മാല്യം, അഭിഷേകം,5 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7 ന് ഉഷഃപൂജ, നെയ്യ് വിളക്ക്, 7.30 ന് മഹാമൃത്യുഞ്ജയഹോമം,8 ന് ചണ്ഡികാഹോമം, 10 ന് കുങ്കുമാഭിഷേകം,കളഭാഭിഷേകം,ഭസ്മാഭിഷേകം,തൃകൈവെണ്ണ, 10.30 ന് കലശാഭിഷേകം,.6 45 ന് ദീപാരാധന, 7 ന് ഭഗവതിസേവയും ലളിത സഹസ്രനാമാർച്ചനയും,7 .30 ന് മുളപൂജ, കൊടിമരച്ചുവട്ടിൽ പൂജ. 9 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ, 4.35 ന് നട തുറക്കൽ, 4.40 ന് നിർമ്മാല്യം , അഭിഷേകം,5 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7 ന് ഉഷഃപൂജ, നെയ്യ് വിളക്ക്, 7.30 ന് മഹാമൃത്യുഞ്ജയഹോമം,8 ന് ചണ്ഡികാഹോമം, 10 ന് കുങ്കുമാഭിഷേകം,കളഭാഭിഷേകം,ഭസ്മാഭിഷേകം,തൃകൈവെണ്ണ, 10.30 ന് കലശാഭിഷേകം,6 ന് തൃക്കാർത്തിക വിളക്ക്, 6 45 ന് ദീപാരാധന, 7 ന് ഭഗവതിസേവയും ലളിത സഹസ്രനാമാർച്ചനയും,7 .30 ന് മുളപൂജ, കൊടിമരച്ചുവട്ടിൽ പൂജ. 10 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ, 4.35 ന് നട തുറക്കൽ, 4.40 ന് നിർമ്മാല്യം , അഭിഷേകം,5 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,5 .30 ന് ഉഷഃപൂജ, നെയ്യ് വിളക്ക്,തുടർന്ന് മുളപൂജ, 6 ന് ഉരുൾ, 7 ന് മഹാമൃത്യുഞ്ജയഹോമം.8 ന് സമൂഹപൊങ്കല, ഓട്ടൻ തുള്ളൽ, 9 ന് പ്രഭാത ഭക്ഷണം, 9.30 ന് കുങ്കുമാഭിഷേകം,കളഭാഭിഷേകം,ഭസ്മാഭിഷേകം,തൃകൈവെണ്ണ, 10 ന് നവകം, പഞ്ചഗവ്യം, ബ്രഹ്മകലശാഭിഷേകവും പരികലശവും, 10.30 മുതൽ നൂറും പാലും ഊട്ട്, 12.30 മുതൽ അന്നദാനം, വൈകിട്ട് 5 ന് ഓട്ടൻതുള്ളൽ തുടർന്ന് പുഷ്പാഭിഷേകവും പൂമൂടലും, രാത്രി 7 ന് നാടകം,7.30 ന് ദീപാരാധന, 9.30ന് തൃക്കൊടിയിറക്ക്, 11 ന് മഹാഗുരുതി, നടയടയ്ക്കൽ.