rethnamma-75

വിളക്കുടി: ശിവദാസപുരത്തിൽ പരേതനായ ശിവാനന്ദൻ നായരുടെ ഭാര്യ രത്നമ്മ (75) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീകുമാർ, ശ്രീലാൽ. മരുമക്കൾ: രാജേന്ദ്രൻപിള്ള, സ്മിത, അമൃത. സഞ്ചയനം മാർച്ച് 2ന് രാവിലെ 8ന്.