
ചവറ സൗത്ത്: നടുവത്തുചേരി കൊടാനയിൽ (വിനീതാ ഭവനം) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കുഞ്ഞിപ്പിള്ള (104) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ ശിവദാസൻപിള്ള, പരേതനായ ശിവശങ്കരപ്പിള്ള, പ്രഭാവതിപിള്ള, വിജയൻപിള്ള, രഘുനാഥൻപിള്ള. മരുകമക്കൾ: പത്മാവതിപിള്ള, ശാന്തമ്മകുമാരി, ശിവപ്രസാദൻപിള്ള, പരേതയായ ശാന്തമ്മ. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.