
കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം മുറിയിൽ കൊച്ചത്ത് കിഴക്കതിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൈനബ ബീവി (92) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ബഷീർ, നബീസാ, നദീറ, നിസാം. മരുമക്കൾ: റംല, ജമാലുദ്ദീൻ, പരേതനായ മുത്ത് അലിഫ്, ഷംല.