അഴീക്കൽ: പനമൂട്ടിൽ പുരുഷന്റെയും പ്രഭയുടെയും മകൻ പ്രദീപ് (42) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: ആദർശ്, അഭിഷേക്. സഹോദരി: പ്രിയ.