indira-72

പരവൂർ: കോട്ടപ്പുറം കിണറ്റഴികത്ത് വീട്ടിൽ രാഘവൻ ആചാരിയുടെ ഭാര്യ ഇന്ദിര (72) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: അശോക് കുമാർ, അനിൽകുമാർ, അംബിക. മരുമക്കൾ: സുകന്യ, ജയപ്രഭ, പരേതനായ ചന്ദ്രസേനൻ.