thankachan-m-70

എഴുകോൺ: കാരുവേലിൽ പ്ലാക്കാട് മരുതൂർഭാഗം ചരുവിള വടക്കേതിൽ എം. തങ്കച്ചൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൈതക്കോട് ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: സന്തോഷ് (പാസ്റ്രർ), ജോയ് മോൻ. മരുമക്കൾ: ബീന, ജയ.