വേളമാനൂർ: പടിഞ്ഞാറ്റിൻകര വീട്ടിൽ (പുതുശേരിയിൽ വീട്) ജെ. വിജയകൃഷ്ണപിള്ള (69) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മിനി വിജയകൃഷ്ണൻ. മക്കൾ: ആതിര, കൃഷ്ണപ്രിയ. മരുമക്കൾ: നന്ദു, കൃഷ്ണകുമാർ.