shaishabheevi-78

അയത്തിൽ: കുഴിയത്ത് വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഷെഷാബീവി (78) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റജീബ് ഖാൻ, അനീസ. മരുമക്കൾ: പരേതനായ ബഷീർക്കുട്ടി, സജ്ന.