
പോർട്ട്കൊല്ലം: പള്ളിപുരയിടത്തിൽ എമിലി ആന്റണി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോർട്ട് കൊല്ലം പരിശുദ്ധ ശുദ്ധീകരണ മാതാ ദേവാലയത്തിൽ. മക്കൾ: പീറ്റർ, സിബിൾ, അൽഫോൺസ്, ബിബിയാന, ജോസഫ്, ഷീബാ. മരുമക്കൾ: റെയ്ച്ചൽ, തോമസ്, ക്രിസ്റ്റീന ഐഡാ, സൈമൺ, മോളി, അജി.