ആറ്റിങ്ങൽ: ശ്രീശൈലത്തിൽ ശ്രീകണ്ഠൻ നായർ (62) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. സഞ്ചയനം മാർച്ച് 3ന് രാവിലെ 7.30ന്.