
കുന്നത്തൂർ: പോരുവഴി അമ്പലത്തുംഭാഗം കുറുമ്പകര കൊല്ലന്റെ കിഴക്കതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ മീനാക്ഷിപ്പിള്ള (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധമ്മഅമ്മ, പരേതരായ ബാലകൃഷ്ണപിള്ള, സുരേന്ദ്രൻപിള്ള, രാധാകൃഷ്ണ പിള്ള, ഇന്ദിരഅമ്മ, മധുസൂദനൻപിള്ള (കോൺഗ്രസ് പോരുവഴി 42-ാം നമ്പർ ബൂത്ത് പ്രസിഡന്റ്), ധനകൃഷ്ണപിള്ള (കോൺഗ്രസ് മണ്ഡലം സെക്രട്ടറി, പേരുവഴി). മരുമക്കൾ: ഗംഗാധരൻ, സരസ്വതി കുഞ്ഞമ്മ, കോമളഅമ്മ, ഗീതാകുമാരി, ഓമനക്കുട്ടൻപിള്ള, വത്സലകുമാരി, ശാന്തകുമാരി. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.